x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 30, 2026 12:54 AM IST | Updated: October 30, 2026 12:54 AM IST

പരിക്കേറ്റ വത്സല

പാ​ലോ​ട്: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. ന​ന്ദി​യോ​ട് മ​ണ്ണാ​റ​ക്കു​ന്ന് അ​നീ​ഷ് ഭ​വ​നി​ൽ വ​ത്സ​ല​യെ (65) വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച അ​യ​ൽ​വാ​സി​യാ​യ ശാ​ന്താ ഭ​വ​നി​ൽ അ​ഖി​ലി​നെ(30)​യാ​ണ് പാ​ലോ​ട് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ‎ക​ഴി​ഞ്ഞ​ദി​വ​സം വ​ത്സ​ല​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി കൈ​യി​ൽ ക​രു​തി​യ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ചു വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ​മ​യം വ​ത്സ​ല​യും രോ​ഗി​യാ​യ ഭ​ർ​ത്താ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ത്സ​ല​യും അ​ഖി​ലി​ന്‍റെ കു​ടും​ബ​വും ത​മ്മി​ൽ പാ​ലോ​ട് സ്റ്റേ​ഷ​നി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ക​യാ​ണ്. സം​ഭ​വ​ദി​വ​സം രാ​വി​ലെ ഇ​രു​കൂ​ട്ട​രെ​യും സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി കോ​ട​തി​വ​ഴി പ​രാ​തി പ​രി​ഹ​രി​ക്ക​ണ​മെ​ന്നു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ആ​ക്ര​മ​ണം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത്.

Tags :

Recent News

Corehub Up