x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ഴൂ​ർ ആ​റ്റു​തീ​രം പാ​ര്‍​ക്ക് പുനരുദ്ധാരണത്തിന് 1.87 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

വെബ് ഡെസ്ക്
Published: October 28, 2026 05:36 AM IST | Updated: October 28, 2026 05:36 AM IST

പാ​ഴൂ​ർ ആ​റ്റു​തീ​രം പാർക്ക് പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ

പി​റ​വം: ര​ണ്ടു മാ​സം മു​മ്പ് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ പാ​ഴൂ​ര്‍ ആ​റ്റു​തീ​രം പാ​ര്‍​ക്കി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു 1.87 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു.

പാ​ര്‍​ക്കി​ന്‍റെ നൂ​റു​മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ഇ​ടി​ഞ്ഞു വീ​ണ ഭാ​ഗ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം ഉ​ള്‍​പ്പ​ടെ ടൂ​റി​സം വി​ക​സ​നം ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ​യ്ക്കാ​ണ് ഇ​പ്പോ​ള്‍ അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വ​ലി​യ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ വി​ക​സി​പ്പി​ച്ച് ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത വ​ര്‍​ധി​പ്പി​ക്കാ​ന്‍ വേ​ണ്ട തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നു മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up