x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​കവാ​ത​കം തു​റ​ന്നുവി​ട്ടശേഷം ക​ട​യി​ൽ ക​യ​റി ഭീ​ക​രാ​ന്ത​രീ​ഷം സൃഷ്ടിച്ചു


Published: July 7, 2026 06:34 AM IST | Updated: July 7, 2026 06:34 AM IST

ക​ഴ​ക്കൂ​ട്ടം : പാ​ച​ക വാ​ത​കം തു​റ​ന്നു​വി​ട്ട് ക​ട​യി​ൽ ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. സം​ഭ​വ ത്തി​ൽ യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഞാ​യ​റാ​ഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സം​ഭ​വം. ക​രി​യം ര​മാ​ഭ​വ​നി​ൽ വി​ഷ്ണു രാ​ജി(30) നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

വി​ഷ്ണു രാ​ജി​ന്‍റെ ഭാ​ര്യ ഗോ​പി​ക ക​രി​യം ജം​ഗ്ഷ​നി​ൽ അ​യി​രു​പ്പാ​റ സ്വ​ദേ​ശി ശ്രീ​കാ​ന്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​വി. സ് മാ​ർ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്നു.​ ഗോ​പി​ക വി​ഷ്ണു രാ​ജി​നോ​ട് ഡൈ​വേ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നു​ള്ള കാ​ര​ണം ഗോ​പി​ക​ക്ക് ഇ​വി​ടെ​യു​ള്ള ജോ​ലി​യാ​ണെ​ന്ന് ആരോപിച്ചാണ് ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത്. തു​ട​ർ​ന്നു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ഗ്യാ​സ് തു​റ​ന്നു വി​ടു​ക​യും ചെ​യ്തു. ശ്രീ​കാ​ര്യം പോ​ലീ​സ് ശ്രീ​കാ​ന്തി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു.

Tags : nattu vishesham broke into gas

Recent News

Corehub Up