x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 14, 2026 02:05 AM IST | Updated: August 14, 2026 02:05 AM IST

ഏ​ക​ദി​ന സെ​മി​നാ​റി​ൽ അ​ഭി​ലാ​ഷ് ക്ലാ​സ് ന​യി​ക്കു​ന്നു.

പെ​രു​മ്പ​ട​വ്: ഐ​സി​എം ക​ണ്ണൂ​രും വെ​ള്ളോ​റ വ​നി​താ സ​ഹ​ക​ര​ണ സം​ഘ​വും സം​യു​ക്ത​മാ​യി ക​ർ​ഷ​ക​ർ​ക്കാ​യി ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളോ​റ ഉ​റ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ഭാ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം ശോ​ഭ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​വി. ശ​ശി​ക​ല, ടി.​വി. അ​നീ​ഷ്, സം​ഘം സെ​ക്ര​ട്ട​റി പി. ​ല​ത, ഡ​യ​റ​ക്ട​ർ സ​രി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഭി​ലാ​ഷ് ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ പ​യ്യ​ന്നൂ​ർ വെ​യ​ർ​ഹൗ​സ് സ​ന്ദ​ർ​ശി​ച്ചു.

Tags : Nattuvishesham Districtnews Agricultural

Recent News

Corehub Up