x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 30, 2026 12:19 AM IST | Updated: October 30, 2026 12:19 AM IST

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ല്ലൂ​രാം​പാ​റ യൂ​ണി​റ്റ് വ​നി​താ വിം​ഗി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​ബി​ത സ​ണ്ണി പ്ര​സം​ഗി​ക്കു​ന്നു.

പു​ല്ലൂ​രാം​പാ​റ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ല്ലൂ​രാം​പാ​റ യൂ​ണി​റ്റ് വ​നി​താ വിം​ഗി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പു​ല്ലൂ​രാം​പാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ബി കീ​രം​പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബി​ത സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​വി​വി​ഇ​എ​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൽ​സ് പെ​രി​ഞ്ചേ​രി​ൽ മു​ഖ്യാ​തി​ഥി​യാ​യി. വ​നി​താ വിം​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ൽ​മ മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ഘ സു​ധീ​ഷ്, സ​ജി​മോ​ൾ, ജി​ഷ സ​ന്തോ​ഷ്, നി​ഷ കാ​ഞ്ഞി​ര​ക്കാ​ട്ടു​കു​ന്നേ​ൽ, ഷീ​ബ സാ​ജു ക​ല്ലി​ട​യി​ൽ, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ബ​ന​ഡി​ക്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ബി​ത സ​ണ്ണി (പ്ര​സി​ഡ​ന്‍റ്), സ​ജി​മോ​ൾ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മേ​ഘ സു​ധീ​ഷ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റീ​ജ ബാ​ബു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജി​ഷ സ​ന്തോ​ഷ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹ​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കെ​വി​വി​ഇ​എ​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ൽ​സ് പെ​രി​ഞ്ചേ​രി​ലി​നെ​യും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ബി കീ​രം​പാ​റ​യി​ലി​നെ​യും യോ​ഗ​ത്തി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

Tags :

Recent News

Corehub Up