x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ധ​ന​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ; ‘സ്നേ​ഹ​ത്ത​ണ​ൽ’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 30, 2026 01:02 AM IST | Updated: October 30, 2026 01:02 AM IST

വ​ട​ക്ക​നാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി ഹാ​ളി​ല്‍ ന​ട​ത്തി​യ "സ്നേ​ഹ​ത്ത​ണ​ല്‍’ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍​നി​ന്ന്.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​ന്യ​മൃ​ഗ​ശ​ല്യ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളും നേ​രി​ടു​ന്ന വ​ട​ക്ക​നാ​ട്, വ​ള്ളു​വാ​ടി, ക​രി​പ്പൂ​ര്‍ മേ​ഖ​ല​ക​ളി​ലെ നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് ചി​കി​ത്സാ​കാ​ഷി​ക​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ സൗ​ജ​ന്യ ഉ​പ​യോ​ഗ​ത്തി​ന് ല​ഭ്യ​മാ​ക്കു​ന്ന "സ്നേ​ഹ​ത്ത​ണ​ല്‍’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ശ്രേ​യ​സി​ന്‍റെ പി​ന്തു​ണ​യോ​ടെ ആ​തി​ര സ്വ​യം​സ​ഹാ​യ സം​ഘ​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ഡ്ജ​സ്റ്റ​ബി​ള്‍ കോ​ട്ട്, എ​യ​ര്‍ ബെ​ഡ്, വീ​ഡ് ക​ട്ട​ര്‍, തോ​ട്ടി തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കും. ചി​കി​ത്സ​യ്ക്കും പ​രി​ച​ര​ണ​ത്തി​നും കൃ​ഷി​യി​ട​ങ്ങ​ളി​ലെ കാ​ട് നീ​ക്കം ചെ​യ്യു​ന്ന​തി​നും ചോ​ല ഇ​റ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ക്കേ​ണ്ടി​വ​രു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​കും. വ​ട​ക്ക​നാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ബെ​ന്നി കൈ​നി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ആ​ര്‍. അ​നൂ​പ്, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍​കു​മാ​ര്‍, അ​ശ്വ​തി സ​തീ​ഷ്, സാ​ലി കു​ര്യാ​ക്കോ​സ്, വ​ട​ക്ക​നാ​ട് ക്ഷേ​ത്ര സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, ഫാ. ​ജോ​സ് മോ​ളോ​പ്പ​റ​മ്പി​ല്‍, ഫാ. ​ജ​യിം​സ് മ​ലേ​പ്പ​റ​മ്പി​ല്‍, ഫാ. ​ജ​യിം​സ് വ​ന്‍​മേ​ലി​ല്‍, ഫാ. ​ലി​ബി​ന്‍ ജേ​ക്ക​ബ്, ശ്രേ​യ​സ് പ്രോ​ഗ്രാം മാ​നേ​ജ​ര്‍ കെ.​വി. ഷാ​ജി, ആ​തി​ര സ്വ​യം സ​ഹാ​യ സം​ഘം സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് ഡെ​ല്ല​സ് ജോ​സ​ഫ്, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ജി. സ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം അ​ര്‍​ഹ​രി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍, പ​ള്ളി​ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വ​ര​വ്യാ​പ​നം ന​ട​ത്തും.

Tags :

Recent News

Corehub Up