x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം

വെബ് ഡെസ്ക്
Published: August 15, 2026 01:45 AM IST | Updated: August 15, 2026 01:45 AM IST

കൊ​ച്ചി: സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ്, ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്സ് സെ​ൽ, കോ​ള​ജി​ലെ എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​കെ. സ​തീ​ഷ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ല​ഹ​രി ഉ​പ​യോ​ഗം യു​വ​ജ​ന​ങ്ങ​ളി​ലു​ണ്ടാ​ക്കു​ന്ന ശാ​രീ​രി​ക, മാ​ന​സി​ക, സാ​മൂ​ഹി​ക, നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ല​ഹ​രി​മു​ക്ത​മാ​യ ക്യാ​മ്പ​സും സ​മൂ​ഹ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Nattuvishesham Districtnews

Recent News

Corehub Up