x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​ക്കു​ളം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം:​ തി​രിതെ​ളി​ഞ്ഞു

വെബ് ഡെസ്ക്
Published: November 9, 2026 10:07 PM IST | Updated: November 9, 2026 10:07 PM IST

ക​ലോ​ത്സ​വം റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​റ​ക്കു​ളം: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ ആ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കും. റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ മൈ​ക്കി​ള്‍ കി​ഴ​ക്കേ​പ്പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സ​ജി പി. ​ജോ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ സൈ​മ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ എ​ന്‍.​കെ.​ അ​നി​ല്‍ കു​മാ​ര്‍, പി.​എ. വേ​ലു​ക്കു​ട്ട​ന്‍, പി.​ഡി.​ സു​മോ​ന്‍, ബി​ജു ജോ​സ​ഫ്, അ​റ​ക്കു​ളം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ ആ​ഷി​മോ​ള്‍ കു​ര്യാ​ച്ച​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ അ​വി​ര ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ദി​നേ​ശ് സെ​ബാ​സ്റ്റ്യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് ക​രി​മ്പാ​നി, എ​ച്ച്എം ​ഫോ​റം സെ​ക്ര​ട്ട​റി ബി​നു കെ. ​അ​ഗ​സ്റ്റി​ന്‍, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി അ​ഫീ​ന്‍ സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Inaugurated Nattuvishesham DistrictNews

Recent News

Corehub Up