x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​രൂ​പ​ത കെ​സി​ബി​സി മ​ദ്യ, ല​ഹ​രി​വി​രു​ദ്ധസ​മി​തി മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ൾ

വെബ് ഡെസ്ക്
Published: September 8, 2026 03:25 AM IST | Updated: September 8, 2026 03:25 AM IST

മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്.

തൃ​ശൂ​ർ: അ​തി​രൂ​പ​ത കെ​സി​ബി​സി മ​ദ്യ, ല​ഹ​രി​വി​രു​ദ്ധ സ​മി​തി​യു​ടെ 29-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി മ​ധ്യ​മേ​ഖ​ല, തെ​ക്ക​ൻ മേ​ഖ​ല സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തി.

പു​ത്ത​ൻ പ​ള്ളി ഹാ​ളി​ലും കോ​ട​ന്നൂ​ർ പ​ള്ളി സ്കൂ​ൾ ഹാ​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഡ​യ​റ​ക്ട​ർ ഫാ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​പി. ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​സി​ലി​ക്ക റെ​ക്ട​ർ മോ​ൺ. തോ​മ​സ് കാ​ക്ക​ശേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​ക്ര​ട്ട​റി രാ​ജു പാ​റ​പ്പു​റം ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി. ജോ​യ് ജോ​സ​ഫ്, ഗ്രി​ന്‍റോ ചി​റ​ക്കേ​ക്കാ​ര​ൻ, പോ​ൾ​സ​ൺ ആ​ല​പ്പാ​ട്ട്, സി.​ആ​ർ. പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ട​ന്നൂ​ർ പ​ള്ളി സ്കൂ​ളി​ൽ ന​ട​ന്ന തെ​ക്ക​ൻ മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി.​പി. ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ. ​ആ​ന്‍റ​ണി ആ​ലു​ക്ക അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​സ്റ്റ​ർ എ​ൻ​സ്വീ​ഡ് സി​എ​സ്‌​സി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ൻ.​വി. ജോ​സ​ഫ്, ജോ​സ് വ​ട​ക്കേ​ത്ത​ല, ജോ​സ് പി. ​ചാ​ഴൂ​ർ, ലാ​സ​ർ ക​ള്ളി​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews Anti-Drug

Recent News

Corehub Up