x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ശി​വ​ദാ​സ് പ​ടി​ഞ്ഞാ​റ​ത്ത​റ​യ്ക്ക് ഭാ​ര​ത് സേ​വ​ക് സ​മാ​ജ് അ​വാ​ർ​ഡ്

വെബ് ഡെസ്ക്
Published: October 31, 2026 12:52 AM IST | Updated: October 31, 2026 12:52 AM IST

​ശി​വ​ദാ​സ് പ​ടി​ഞ്ഞാ​റ​ത്ത​റ​

ക​ൽ​പ്പ​റ്റ: ഭാ​ര​ത് സേ​വ​ക് സ​മാ​ജ് സ​മൂ​ഹ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ർ​ക്ക് ന​ൽ​കു​ന്ന ദേ​ശീ​യ അ​വാ​ർ​ഡി​ന് നാ​ട​ക സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ശി​വ​ദാ​സ് പ​ടി​ഞ്ഞാ​റ​ത്ത​റ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ന​വം​ബ​ർ 12ന് ​തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ സ​ദ്ഭാ​വ​നാ ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. പ​ടി​ഞ്ഞാ​റ​ത്ത​റ കാ​പ്പി​ക്ക​ളം സ്വ​ദേ​ശി​യാ​ണ്. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി കേ​ന്ദ്ര ക​ലാ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സി​ഐ​ടി​യു ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം, കേ​ര​ള സ്റ്റേ​ജ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ-​സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.
ഭാ​ര്യ ഇ​ന്ദി​ര​യും ശ​ര​ണ്യ കെ. ​ശി​വ​ദാ​സ്, ശ​ര​ത് കെ. ​ശി​വ​ദാ​സ് എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

Tags :

Recent News

Corehub Up