x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് വേ​ഗ​ത​ അ​നി​വാ​ര്യം: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: July 23, 2026 01:15 AM IST | Updated: July 23, 2026 01:15 AM IST

മന്ത്രി ബിന്ദു കൃഷ്ണ

കൊ​ല്ലം: വി​വി​ധ​മേ​ഖ​ല​ക​ളി​ലെ ഡി​ജി​റ്റ​ല്‍​സേ​വ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. എ​സ്എ​ന്‍ കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ ഇ-​കേ​ര​ളം ഡി​ജി​സൊ​ല്യൂ​ഷ​ന്‍​സ് ഇ-​ഹ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​തി​യ​കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ്ര​ധാ​നം എ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് അ​ധ്യ​ക്ഷ​നാ​യി. റൂ​ട്രോ​ണി​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എ. ര​തീ​ഷ്, മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ മ​ഹേ​ഷ് മ​ധു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Digital Services NattuVishasham DistrictNews

Recent News

Corehub Up