x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലെ​സ്ഡ് ജ​ന​റേ​ഷ​ൻ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു


Published: June 11, 2026 01:54 AM IST | Updated: June 11, 2026 01:54 AM IST

കോ​ള​ങ്ങാ​ട്ടു​ക​ര: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന സി​എ​ൽ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന "ബ്ലെ​സ്ഡ് ജ​ന​റേ​ഷ​ൻ​സ് മീ​റ്റ്' സം​ഘ​ടി​പ്പി​ച്ചു.

അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ളെ​മു​ത​ൽ 14 വ​രെ ന​ട​ക്കു​ന്ന "ലൂ​മെ​ൻ 2026' ഫോ​ർ​മേ​ഷ​ൻ ക്യാ​ന്പി​ന്‍റെ​യും ഒ​രു​മാ​സം നീ​ളു​ന്ന പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ങ്കോ ക​വ​ല​ക്കാ​ട്ട്, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, ഫാ. ​ഡെ​റി​ൻ അ​രി​ന്പൂ​ർ, ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബ്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​ൻ തെ​രേ​സ റോ​ജ​ൻ, ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ, സി​എ​ൽ​സി ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​മ​ൽ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Blessed Generation Meet organized

Recent News

Corehub Up