x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​യാ​ത്രി​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ബ​സ് യാ​ത്ര​ികന്‍ അ​റ​സ്റ്റി​ല്‍


Published: January 11, 2026 05:10 AM IST | Updated: January 11, 2026 05:10 AM IST


അ​ടൂ​ര്‍: കെ​എ​സ്ആ​ർ‌​ടി​സി ബ​സി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം അ​തി​യ​ന്നൂ​ര്‍ താ​ന്നി​മൂ​ട് രാ​മ​പു​രം ലാ​ല്‍​ഭ​വ​നി​ല്‍ എം.​എ​ൽ.​ റോ​ജി​ലാ​ല്‍ (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.45ന് പാ​ലാ - കൊ​ല്ലം ഫാ​സ്റ്റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ സ​മീ​പ​ത്താ​യി വ​ന്നി​രു​ന്ന ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.
യു​വ​തി​യു​ടെ എ​തി​ര്‍​പ്പി​നെ മ​റിക​ട​ന്ന് ശ​ല്യം ചെ​യ്ത​തി​നേത്തു​ട​ര്‍​ന്ന് യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യും മ​റ്റു യാ​ത്ര​ക്കാ​ര്‍ ചേ​ര്‍​ന്ന് റോ​ജി​ലാ​ലി​നെ ത​ട​ഞ്ഞു​വ​ച്ച് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​യു​മാ​യി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.​

Tags : nattu vishesham Bus passenger r arrested

Recent News

Corehub Up