x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​ മെ​ഡി​ക്ക​ൽ കോ​ള​ജിൽ ക​ഡാ​വ​ർ സ​ർ​ജ​റി ശി​ല്പ​ശാ​ല


Published: December 17, 2025 01:14 AM IST | Updated: December 17, 2025 01:14 AM IST

ഫ്ര​ഷ് ക​ഡാ​വ​റി​ൽ ഫെ​സ് എ​ൻ​ഡോ​സ്കോ​പി സ​ർ​ജ​റി ശി​ല്പ​ശാ​ല അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​എ​ൻ​ടി, അ​നാ​ട്ട​മി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​റൈ​നോ ലാ​രിം​ഗോ​ള​ജി തൃ​ശൂ​ർ ചാ​പ്റ്റ​റി​ന്‍റെ​യും തൃ​ശൂ​ർ ഇ​എ​ൻ​ടി സ​ർ​ജ​ൻ​സ് സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഫ്ര​ഷ് ക​ഡാ​വ​റി​ൽ ഫെ​സ് എ​ൻ​ഡോ​സ്കോ​പി സ​ർ​ജ​റി ശി​ല്പ​ശാ​ല ന​ട​ത്തി.

അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പൊ​ള്ളാ​ച്ചി എം​സി​ വി ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ആ​ന​ന്ദ് വേ​ലു​സ്വാ​മി, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​വി​വേ​ക് ശ​ശീ​ന്ദ്ര​ൻ, ദ​യ ഹോ​സ് പി​റ്റ​ലി​ലെ ഡോ. ​ഇ​ന്ദു​ധ​ര​ൻ ആ​ർ. മേ​നോ​ൻ, അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, അ​നാ​ട്ട​മി മേ​ധാ​വി ഡോ. ​ലോ​ല ദാ​സ്, ഇ​എ​ൻ​ടി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ൻ​ഡ്രൂ​സ് സി. ​ജോ​സ​ഫ്, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​നെ​വി​ൽ വ​ർ​ഗീ​സ്, ഡോ. ​സു​മം പി. ​വാ​ഴ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 150-ഓ​ളം ഡോ​ക്ട​ർ​മാ​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ ടു​ത്തു.

Tags : Amala Medical College nattuvisesham local news

Recent News

Corehub Up