x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ ആക്രമിച്ച കേസ്: ഭ​ര്‍​ത്താ​വ് റി​മാ​ൻ​ഡിൽ

വെബ് ഡെസ്ക്
Published: October 30, 2026 01:12 AM IST | Updated: October 30, 2026 01:12 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ല്ലം: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ തി​രു​വ​ല്ലം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു. തി​രു​വ​ല്ലം പാ​ച്ച​ല്ലൂ​ര്‍ പാ​റ​വി​ള മു​സ്‌​ലിം പ​ള്ളി​ക്കു പി​ന്നി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ക​വി​ത​യ്ക്കാ​ണ് (45) വ​യ​റി​ലും മു​തു​കി​ലും കു​ത്തേ​റ്റ​തെ​ന്നു തി​രു​വ​ല്ലം പൊ​ലി​സ് പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് മ​നു (45) ആ​ണ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ക​വി​ത തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ സ​മീ​പ​വാ​സി​ക​ള്‍ മ​നു​വി​നെ ത​ട​ഞ്ഞു​വ​ച്ചു പൊ​ലി​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ ത​ല​യി​ൽ പ​രി​ക്കേ​റ്റ മ​നു​വും പൊ​ലി​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ചി​കി​ത്സ തേ​ടി. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു കേ​സി​നി​ട​യാ​യ സം​ഭ​വം. ക​വി​ത​യു​മാ​യി പി​ണ​ങ്ങി​യ മ​നു നേ​മ​ത്താ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കി​യ മ​നു തു​ട​ർ​ന്നു ക​വിത​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മ​നു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags :

Recent News

Corehub Up