സിബിഎസ്ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിലെ കാറ്റഗറി 3 ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടിയ എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ അദ്രിജ രാജ്.
കൊച്ചി: സിബിഎസ്ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവം ഇന്നു സമാപിക്കും.
തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ നടി ഐശ്വര്യ മിഥുൻ മുഖ്യാതിഥിയാകും. കൊച്ചി സഹോദയ പ്രസിഡന്റ് കെ. വിനുമോൻ, മാത്യു അധ്യക്ഷത വഹിക്കും. 140 ഇനങ്ങളിലായി 3,500 ലേറെ വിദ്യാർഥികളാണ് പങ്കെടുത്തത്.
Tags :