x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി സ​ബ് ജി​ല്ലാ​ത​ല ശാ​സ്ത്രോ​ത്സ​വം

വെബ് ഡെസ്ക്
Published: November 3, 2026 11:12 PM IST | Updated: November 3, 2026 11:12 PM IST

വി​നു ജോ​ബ് കു​ഴി​മ​ണ്ണി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി സ​ബ്ജി​ല്ലാ ത​ല ശാ​സ്ത്രോ​ത്സ​വം 2026ന് ​എ​സ്ബി എ​ച്ച്എ​സ്എ​സ്, സെ​ന്‍റ് ആ​ൻ​സ് എ​ച്ച്എ​സ് സ്കൂ​ളു​ക​ളി​ൽ തു​ട​ക്ക​മാ​യി. ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​വി​നു ജോ​ബ് കു​ഴി​മ​ണ്ണി​ൽ നി​ർ​വ​ഹി​ച്ചു.

ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​മി ജോ​സ​ഫ് കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. ടോ​ണി ചെ​ത്തി​പ്പു​ഴ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ജി വ​ല്ല​യി​ൽ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എ. സു​നി​ത, ഹെ​ഡ്മാ​സ്റ്റ​ർ വി​നോ​ദ് ബാ​ബു, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി ജോ​ൺ മാ​ത്യു, ഫേ​ബ എം. ​ജോ​സ് , സി.​എ​സ്. ര​മേ​ശ്, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, ദൈ​മോ​ൻ, അം​ബ​രീ​ഷ് എം. ​അ​മ്പാ​ട്ട്, ബി​നോ പൗ​ലോ​സ്, റി​ൻ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ലും ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ലും 1500ൽ ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ന് സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യും സ​യ​ൻ​സ് മേ​ള​യും ന​ട​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ വൈ​കു​ന്നേ​രം പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

 

Tags :

Recent News

Corehub Up