x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌സി ​പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം  

വെബ് ഡെസ്ക്
Published: July 25, 2026 10:38 PM IST | Updated: July 25, 2026 10:38 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: തേ​ർ​ഡ്ഗ്രേ​ഡ് ഓ​വ​ർ​സീ​യ​ർ/​തേ​ർ​ഡ് ഗ്രേ​ഡ് ഡ്രാ​ഫ്ട്മാ​ൻ (കാ​റ്റ​ഗ​റി ന​മ്പ​ർ 222/2025, 567/2025) എ​ൽ​എ​സ്ജി​ഡി, ഓ​വ​ർ​സീ​യ​ർ​ഗ്രേ​ഡ് -2 (സി​വി​ൽ)- യൂ​ണി​വേ​ഴ്സി​റ്റീ​സ് ഇ​ൻ കേ​ര​ള ത​സ്തി​ക​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ 29ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ 8.50 ​വ​രെ ന​ട​ത്തു​ന്ന ഒ​എം​ആ​ർ പ​രീ​ക്ഷ​ാ കേന്ദ്രത്തിൽ മാറ്റം.

ജി​ല്ല​യി​ൽ സെ​ന്‍റർ ന​മ്പ​ർ 1046 -ല​ജ​ന​ത്തു​ൽ മു​ഹ​മ്മ​ദീ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം എ​ന്ന പ​രീ​ക്ഷാ കേ​ന്ദ്രം ല​ഭി​ച്ച ര​ജി​സ്റ്റ​ർ ന​മ്പ​ർ 1320584 ​മു​ത​ൽ 1320783 ​വ​രെ​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ, അ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റും അ​സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി ടി​ഡി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് തെ​ക്ക് വ​ശം, ആ​ല​പ്പു​ഴ എ​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

Tags : Nattuvishesham DistrictNews DeepikaNews PSC

Recent News

Corehub Up