x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ര്‍​ത്ത​ല ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: പ​ന്ത​ൽ കാ​ൽ​നാ​ട്ട്

വെബ് ഡെസ്ക്
Published: October 30, 2026 11:43 PM IST | Updated: October 30, 2026 11:43 PM IST

ചേ​ർ​ത്ത​ല ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ൽ കാ​ൽ​നാ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ർ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

ചേ​ര്‍​ത്ത​ല: ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ പ​ന്ത​ൽ കാ​ൽ​നാ​ട്ട് നി​ര്‍​വ​ഹി​ച്ചു. ക​ണി​ച്ചു​കു​ള​ങ്ങ​ര വി​എ​ച്ച്എ​സ് ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചേ​ർ​ത്ത​ല എ​ഇ​ഒ എ​ല്‍. ജ​യ​ല​ക്ഷ്മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലേ​ഷ്, അ​ജി​കു​മാ​ർ, ഷൈ​ല​ജ, ക​വി​ത, അ​പ്പു​ക്കുട്ട​ൻ നാ​യ​ർ, കെ.​ഡി. അ​ജി​മോ​ൻ, ശ്രീ​നി​വാ​സ​ ഷേ​ണാ​യ്, ബാ​ബു രാ​മ​ച​ന്ദ്ര​ൻ, സാ​ജ​ൻ പോ​ൾ, സു​ജി​ഷ, നീ​നു, ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ക​ണി​ച്ചു​കു​ള​ങ്ങ​ര വി​എ​ച്ച്എ​സ്എ​സ്, ജി​എ​ച്ച്എ​സ്, പെ​രു​ന്നേ​ർ​മം​ഗ​ലം ജി​എ​ൽ​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ലാ​യി പ​ത്തു വേ​ദി​ക​ളി​ലാ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up