x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും പ​ങ്ക്: കെ. ​സു​ധാ​ക​ര​ൻ


Published: December 6, 2025 02:12 AM IST | Updated: December 6, 2025 02:12 AM IST

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ചെ​റു​പു​ഴ​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗം കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുന്നു.

ചെ​റു​പു​ഴ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും പ​ങ്കെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ച​ര​ണാ​ർ​ഥം ചെ​റു​പു​ഴ​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം കെ. ​സു​ധാ​ക​ര​ൻ എം​പി. യു​ഡി​എ​ഫ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് കു​ന്നു​മ്മ​ൽ, മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, മൊ​യ്തു മൗ​ല​വി മ​ക്കി​യാ​ട്, ജോ​സ​ഫ് മു​ള്ള​ൻ​മ​ട, മു​ൻ കെ​പി​സി​സി മെംബ​ർ വി. ​കൃ​ഷ്ണ​ൻ, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ കെ.​കെ. സു​രേ​ഷ്കു​മാ​ർ, ത​ങ്ക​ച്ച​ൻ കാ​വാ​ലം, മ​നോ​ജ് വ​ട​ക്കേ​ൽ, ജോ​ർ​ജ് ചെ​മ്പ​ര​ത്തി, ഉ​ഷാ മു​ര​ളി, ടി.​പി. ശ്രീ​നി​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Sabarimala gold rush nattuvisesham locl news

Recent News

Corehub Up