x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 28, 2026 10:21 PM IST | Updated: October 28, 2026 10:21 PM IST

ശി​ശു​ദി​നാ​ഘോ​ഷം എ​ഡി​എം മി​നി കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​ടു​ക്കി: ജി​ല്ലാ ശി​ശുക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ശി​ശു​ദി​നാ​ഘോ​ഷം എ​ഡി​എം മി​നി കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൈ​നാ​വ് ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ല​യി​ലെ വി​വിധ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. ന​വം​ബ​ര്‍ 14ന് ​ന​ട​ത്തു​ന്ന ശി​ശു​ദി​ന റാ​ലി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി, പ്ര​സി​ഡ​ന്‍റ്, സ്പീ​ക്ക​ര്‍ എ​ന്നി​വ​രെ ചി​ത്ര​ര​ച​ന, പ്ര​സം​ഗം എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കും.

എ​ല്‍​പി, യു​പി വി​ഭാ​ഗ​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. ശി​ശു​ക്ഷേ​മസ​മി​തി അം​ഗം സി.​എ​സ്. ജ​യ​മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​റ്റാ​ജ് ജോ​സ​ഫ്, അ​നൂ​പ് ആ​ന്‍റ​ണി, വി.​എ​സ്. ​സു​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up