x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റൂ​ർ ഉ​പ​ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു ഇ​ന്ന് സ​മാ​പ​നം

വെബ്ഡസ്ക്
Published: November 13, 2026 06:36 AM IST | Updated: November 13, 2026 06:36 AM IST

പ്രതീകാത്മക ചിത്രം

ചി​റ്റൂ​ർ: ഉ​പ​ജി​ല്ല സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു ഇ​ന്നു സ​മാ​പ​നം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ സ​മാ​പ​ന സ​മ്മേ​ള​നം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബ രാ​ധാ​കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചി​റ്റൂ​ർ എ​ഇ​ഒ എ​സ്. രാ​ഖി സ്വാ​ഗ​തം പ​റ​യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​മു​ഹ​മ്മ​ദ് ആ​ഷി​ക്, വി. ​ഗോ​പ​കു​മാ​ർ, എം.​ജി. ജ​യ​ന്തി, ജി​എ​ച്ച്എ​സ് എ​സ് എം​പി​ടി​എ അം​ഗം സു​നി​ത ആ​റു​മു​ഖം, വി​ജ​യ​മാ​താ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സ​തീ​ഷ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി. ​നി​ഷാ​ദ്, അ​മ്പാ​ട്ടു​പാ​ള​യം ജി​എ​ൽ​പി​എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റ​ഫീ​ക് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ പ്ര​സീ​ത മ​ഹാ​ദേ​വ​ൻ ന​ന്ദി പ​റ​യും.

Tags : nattuvishesham local news Chittoor Sub-district School Arts Festival

Recent News

Corehub Up