x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളിൽ ക്രി​സ്ഗാ​ല കി​ഡ്സ്‌ ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: September 17, 2026 01:01 AM IST | Updated: September 17, 2026 01:01 AM IST

ആറ്റിങ്ങൽ വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ലെ കി​ഡ്സ് ഫെ​സ്റ്റ് "ക്രി​സ്ഗാ​ല 2026'-ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര-​ടെ​ലി​വി​ഷ​ൻ താ​രം ടോം ​ജേ​ക്ക​ബ് വി​ള​ക്കു​തെ​ളി​​ക്കു​ന

ആറ്റിങ്ങൽ: വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന കി​ഡ്സ് ഫെ​സ്റ്റ് ക്രി​സ് ഗാ​ല 2026 സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര-​ടെ​ലി​വി​ഷ​ൻ താ​രം ടോം ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​മോ​ൻ അ​ഗ​സ്റ്റി​ൻ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു ര​മേ​ഷ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ്റ്റെ​ഫാ​നി സ​ന്തോ​ഷ്, അ​ശ്വ​തി ജ​യ​ദേ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പി​ക​മാ​രാ​യ അ​ജി​ത, സു​മി​യ, സു​മി​ത്ര, മോ​നി​ഷ, ഹ​ഷ്ന, രേ​ഷ്മ, പ്രീ​ത, മ​ഞ്ജു, വ​സ​ന്തി എ​ന്നി​വ​ർ​ക്ക് പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham 'Chrisgala' Kids' Fest Christ Nagar Public School

Recent News

Corehub Up