x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടം​കു​ളം സ​മ​ര​ഭൂ​മി​യി​ല്‍ സ്മാ​ര​കം നി​ര്‍​മി​ക്ക​ണം: കെ. ​രാ​ജ​ന്‍ എം​എ​ല്‍​എ

വെബ്ഡെസ്ക്
Published: November 19, 2026 07:32 AM IST | Updated: November 19, 2026 07:32 AM IST

സി​പി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ​ര​സ്മ​ര​ണ സാ​യാ​ഹ്നം കെ. ​രാ​ജ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള ന​വോ​ഥാ​ന ച​രി​ത്ര​ത്തി​ലെ നി​ര്‍​ണാ​യ​ക അ​ധ്യാ​യ​മാ​യ കു​ട്ടം​കു​ളം സ​മ​ര​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ര്‍​ത്താ​ന്‍ സ​മ​ര​ഭൂ​മി​യി​ല്‍​ത​ന്നെ സ്മാ​ര​കം നി​ര്‍​മി​ക്ക​ണ​മെ​ന്ന് മു​ന്‍​മ​ന്ത്രി കെ. ​രാ​ജ​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ​ര​സ്മ​ര​ണ സാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​റെ അ​ദ്ദേ​ഹം​ന​യി​ച്ച ക​മ്മ്യൂ​ണി​സ്റ്റ് പോ​രാ​ട്ട​ങ്ങ​ളി​ല്‍​നി​ന്ന് വേ​ര്‍​തി​രി​ക്കാ​നാ​വി​ല്ലെ​ന്നും ജാ​തി​വ്യ​വ​സ്ഥ​യ്ക്കും സാ​മൂ​ഹി​ക അ​സ​മ​ത്വ​ങ്ങ​ള്‍​ക്കു​മെ​തി​രേ ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ വി​ല​പ്പോ​വി​ല്ലെ​ന്നും കെ. ​രാ​ജ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

കു​ട്ടം​കു​ളം സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ചാ​ത്ത​ന്‍ മാ​സ്റ്റ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സ​മ​ര​നാ​യ​ക​രു​ടെ സ്മ​ര​ണ​യ്ക്കാ​യി സ​ര്‍​ക്കാ​ര്‍ സ്മാ​ര​കം നി​ര്‍​മി​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. ശി​വാ​ന​ന്ദ​നും ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​മ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ. സു​ധീ​ഷ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്‍.​കെ. ഉ​ദ​യ​പ്ര​കാ​ശ്, കെ. ​ശ്രീ​കു​മാ​ര്‍, അ​ഡ്വ. പി.​ജെ. ജോ​ബി, മി​ഥു​ന്‍ പോ​ട്ട​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Kuttamkulam protest site Nattuvishesham DistrictNews

Recent News

Corehub Up