x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ങ്കു​ന്ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്കു പ​രി​ക്ക്

വെബ്ഡെസ്ക്
Published: November 19, 2026 07:35 AM IST | Updated: November 19, 2026 07:35 AM IST

പൂ​ങ്കു​ന്നം സി​ഗ്ന​ലി​ൽ കൂ​ട്ടി​യി​ടി​ച്ചു ത​ക​ർ​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളി​ലൊ​ന്ന്.

തൃ​ശൂ​ർ: പൂ​ങ്കു​ന്നം സി​ഗ്ന​ലി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​രാ​യ 12 പേ​ർ​ക്കു പ​രി​ക്ക്.

ഇ​ന്ന​ലെ രാ​വി​ലെ പതിനൊന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ഗു​രു​വാ​യൂ​ർ-​ചൊ​വ്വ​ല്ലൂ​ർ​പ​ടി റൂ​ട്ടി​ലോ​ടു​ന്ന പു​തു​കു​ള​ങ്ങ​ര ബ​സും തൃ​ശൂ​ർ-​ചാ​വ​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന വി​ഘ്നേ​ശ്വ​ര ബ​സു​മാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രു​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : 12 injured as private buses collide Nattuvishesham DistrictNews

Recent News

Corehub Up