x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഐ​ടി​യു ജി​ല്ലാ​സ​മ്മേ​ള​നം: ലോ​ഗോ പു​റ​ത്തി​റ​ക്കി

വെബ്ഡെസ്ക്
Published: August 11, 2026 01:14 AM IST | Updated: August 11, 2026 01:14 AM IST

സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന ലോ​ഗോ സി. ​വി​ജ​യ​ല​ക്ഷ്മി പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി: സി​ഐ​ടി​യു 16-ാം ജി​ല്ലാ സ​മ്മേ​ള​ന ലോ​ഗോ മു​തി​ര്‍​ന്ന നേ​താ​വ് സി. ​വി​ജ​യ​ല​ക്ഷ്മി പ്ര​കാ​ശ​നം ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ളു​ടേ​യും സ്വാ​ഗ​ത​സം​ഘം പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​കാ​ശ​ന ച​ട​ങ്ങ്. സെ​പ്റ്റം​ബ​ര്‍ 19, 20 തീ​യ​തി​ക​ളി​ല്‍ മ​ഞ്ചേ​രി​യി​ലാ​ണ് സ​മ്മേ​ള​നം. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​കെ. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ശ​ശി​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​പി. സ​ക്ക​റി​യ, അ​ഡ്വ. കെ. ​ഫി​റോ​സ് ബാ​ബു, പി. ​രാ​ധാ​കൃ​ഷ്ണ​ന്‍, പി.​ടി. ര​ജി​ത, കെ. ​ജ​യ​രാ​ജ​ന്‍, ടി. ​മു​ഹ​മ്മ​ദ് അ​ന്‍​സാ​ര്‍, സു​നി​ല്‍ പ​രി​യാ​ര​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Logo Unveiled

Recent News

Corehub Up