എക്സിബിഷന് ഉദ്ഘാടനം ചെയ്ത ശേഷം സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പ്രദര്‍ശനം വീക്ഷിക്കുന്നു.
കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇടതുപക്ഷ ബദലും തൊഴിലാളി വർഗവും വിഷയത്തിൽ സെമിനാർ നടത്തി. തിരുനക്കര മൈതാനത്ത് നടന്ന സെമിനാർ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉദ്ഘാടനം ചെയ്തു.
വൈക്കം വിശ്വൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, കേരള കോൺഗ്രസ് -എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എളമരം കരീം, ടി.പി. രാമകൃഷ്ണൻ, വി.എൻ. വാസവൻ, റെജി സഖറിയ, പി.എം. രാജു എന്നിവർ പ്രസംഗിച്ചു.
Tags :