x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ള്‍ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ള്‍ എ​ട​ക്ക​ര ഡ്ര​സ് ബാ​ങ്കി​ന്

വെബ് ഡെസ്ക്
Published: October 27, 2026 10:56 PM IST | Updated: October 27, 2026 10:56 PM IST

വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ള്‍ എ​ട​ക്ക​ര ഡ്ര​സ് ബാ​ങ്കി​ന് കൈ​മാ​റു​ന്നു.

എ​ട​ക്ക​ര: "ചെ​റിയൊ​രു പ​ങ്കു​വയ്ക്ക​ല്‍ വ​ലി​യൊ​രു സ​ന്തോ​ഷം' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ലാ​ട് ഓ​ര്‍​ഫ​നേ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ള്‍ എ​ട​ക്ക​ര ഡ്ര​സ് ബാ​ങ്കി​ന് കൈ​മാ​റി.

വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ക​രു​തിവച്ച​തും പു​തു​താ​യി വാ​ങ്ങി​യ​തു​മാ​യ വ​സ്ത്ര​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലേ​ക്ക് ന​ല്‍​കി​യ​ത്. ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ള്‍ അ​ര്‍​ഹ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി എ​ട​ക്ക​ര ഉ​മ്മു നൂ​ന്‍ ഡ്ര​സ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഷി​ജു വ​ര്‍​ക്കി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി. ​അ​ശ്റ​ഫ്, അ​ധ്യാ​പ​ക​രാ​യ റെ​ന്‍​സി തോ​മ​സ്, എ.​കെ. ഫാ​ത്തി​മ ന​സി​ഫ, ശീ​ത​ള്‍ അ​നു​രാ​ജ്, സി.​എം. ശു​ഹൈ​ദ്, വി.​എം. മു​ഹ​മ്മ​ദ് ഇ​ഹ്സാ​ന്‍, തൗ​ഫീ​ര്‍ ഫൈ​സി, എ. ​മു​ഹ​മ്മ​ദ് ആ​ശി​ഖ്, മു​ഹ​മ്മ​ദ് നാ​സി​ഫ്, ഉ​മ്മു നൂ​ന്‍ ഡ്ര​സ് ബാ​ങ്ക് ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ​ലി ഇ​രു​മ്പ​ട​ശേ​രി, ഉ​മ്മു​ഹ​ന്ന എ​ന്നി​വ​ര്‍ പ​ങ്കെു​ത്തു.

Tags :

Recent News

Corehub Up