x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര്‍​ണാ​ഭ​മാ​യ റാ​ലി​യോ​ടെ സി​എം​എ​ല്‍ മി​ഷ​ന്‍ വാ​രാ​ച​ര​ണം

വെബ് ഡെസ്ക്
Published: October 19, 2026 09:48 PM IST | Updated: October 19, 2026 09:48 PM IST

ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് സം​സ്ഥാ​ന​ത​ല മി​ഷ​ന്‍ വാ​രാ​ച​ര​ണ സ​മാ​പ​നം മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍ കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ പ​യ​സ്

മു​ത​ല​ക്കോ​ടം: ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് സം​സ്ഥാ​ന​ത​ല മി​ഷ​ന്‍ വാ​രാ​ച​ര​ണ സ​മാ​പ​നം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍ ന​ട​ന്നു. കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. ​ചെ​മ്മ​ഞ്ഞ കൊ​ടി​യേ​ന്തി മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി വ​ര്‍​ണാ​ഭ​മാ​യ പ്രേ​ഷി​ത​റാ​ലി​യോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്. യോ​ഗ​ത്തി​ല്‍ മി​ഷ​ന്‍ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് മു​തു​പ്ലാ​ക്ക​ല്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

മോ​ണ്‍.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷി​നോ​ജ് പു​ന്ന​യ്ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ കോ​ത​മം​ഗ​ലം രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ.​ മാ​ത്യു രാ​മ​നാ​ട്ട്, ശാ​ഖാ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ആ​രോ​ലി​ച്ചാ​ലി​ല്‍, അ​ന്ത​ര്‍​ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നോ​യ് പ​ള്ളി​പ്പ​റ​മ്പി​ല്‍, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സു​ജി പു​ല്ലു​കാ​ട്ട്, രൂ​പ​താ പ്ര​സി​ഡ​ന്‍റ് സ​ജി​ല്‍ ജോ​ര്‍​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​യ്‌​സ​ണ്‍ പു​ളി​ച്ചു​മാ​ക്ക​ല്‍, മേ​ഖ​ലാ പ്ര​തി​നി​ധി അ​ലീ​ന ലൂ​യി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മു​ത​ല​ക്കോ​ടം മേ​ഖ​ല അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ.​ അ​ഗ​സ്റ്റി​ന്‍ നി​ര​പ്പേ​ല്‍, ശാ​ഖാ അ​സി.​ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​തി​ന്‍ ചാ​ര​നാ​ല്‍, രൂ​പ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ കൊ​ച്ചു​റാ​ണി എ​സ്എ​ച്ച്, മേ​ഖ​ലാ ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ പു​ഷ്പ എ​സ്എ​ച്ച്, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​റി ജി.​ അ​റ​യ്ക്ക​ല്‍, രൂ​പ​ത ജ​ന​റ​ല്‍ ഓ​ര്‍​ഗ​നൈ​സ​ര്‍ ജി​ജോ തോ​മ​സ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ തോ​മ​സ്, ശാ​ഖാ പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​ണ്‍, ഡോ​ണ്‍ ജോ​ര്‍​ജ്, ചാ​ക്കോ​ച്ചി സ​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up