x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു: വീ​ടുത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: July 24, 2026 12:57 AM IST | Updated: July 24, 2026 12:57 AM IST

പു​ന്നം​പ​റ​മ്പി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ​പ്പോ​ൾ.

പു​ന്നം​പ​റ​മ്പ്: അ​യ​ൽ​വാ​സി​യു​ടെ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പു​ന്നം​പ​റ​മ്പ് സ്വ​ദേ​ശി തേ​ർ​മ​ഠം വീ​ട്ടി​ൽ ഔ​സേ​ഫി​ന്‍റെ(​ഷാ​ജ​ൻ) വീ​ടാ​ണ് ത​ക​ർ​ന്ന​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. തൊ​ട്ട​ടു​ത്തു​ള്ള ചെ​റു​വ​ത്തൂ​ർ മേ​രി​യു​ടെ വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്.

Tags : Local News Nattuvishesham Coconut tree house destroyed

Recent News

Corehub Up