x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ൻ​ജോ ന​ഴ്സിം​ഗ് കോ​ള​ജി​ൽ പു​തി​യ ബാ​ച്ചിന്‍റെ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 16, 2026 01:59 AM IST | Updated: October 16, 2026 01:59 AM IST

പു​തി​യ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ബിഷപ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു.

കു​ഴ​ൽ​മ​ന്ദം: സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് ആ​ന്‍​ഡ് അ​ലൈ​ഡ് സ​യ​ൻ​സി​ൽ നാ​ലാം ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ മോ​ണ്‍. ജീ​ജോ ചാ​ല​യ്ക്ക​ൽ, കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​സ​നി​ൽ ജോ​സ്, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ബീ​ന എ. ​നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​നി​തി​ൻ മ​ണി​യ​ങ്കേ​രി​ക​ളം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ല​ക്സ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Inauguration NattuVishesham DistrictNews

Recent News

Corehub Up