ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 95-ാം സ്മരണാഘോഷങ്ങളുടെ ഭാഗമായി മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലിൻ പള്ളിയിൽ തയാറാക്കിയ നേർച്ചപ്പായസം ഫാ. മിറാഷ് പുത്തൻപുരയ
മരട്: ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 95-ാം സ്മരണാഘോഷങ്ങളുടെ ഭാഗമായി മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലിൻ പള്ളിയിൽ തയാറാക്കിയ നേർച്ചപ്പായസം ഫാ. മിറാഷ് പുത്തൻപുരയ്ക്കൽ ആശീർവദിച്ചു.
വികാരി ഫാ. ഷൈജു തോപ്പിൽ, സഹവികാരി ഫാ. ഫെബിൻ കിഴവന, ബ്രദർ ബിബിൻ ബെർലി അറക്കൽ, മദർ സുപ്പീരിയർ സിസ്റ്റർ ഷാരോൺ, ജനറൽ കൺവീനർ ഷീബ ജിമ്മി മട്ടമ്മൽ, പായസ കൺവീനർ ജോളി പഴമടത്തിൽ തുടങ്ങിയവർ പങ്കെടുത്തു. 28 മുതൽ നവംബർ ഒന്നു വരെ നടക്കുന്ന മൂത്തേടം ബൈബിൾ കൺവെൻഷൻ ഷംഷാബാദ് ആർച്ച് എപ്പാർക്കി മെത്രാപ്പോലീത്ത മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നയിക്കും.
Tags :