x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ണി​ലൂ​ടെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി​ക്കാ​രി

വെബ്ഡെസ്ക്
Published: November 7, 2026 10:33 PM IST | Updated: November 7, 2026 10:33 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ലൈം​ഗി​ക​ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ പൊ​ലിസ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഫോ​ണി​ലൂ​ടെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ഇ​ര​യാ​യ ജി​ല്ല​ക്കാ​രി​യും ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് താ​മ​സ​ക്കാ​രി​യു​മാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​.

2019ലാ​ണ് സം​ഭ​വം. മു​രി​ക്കാ​ശേ​രി പൊ​ലിസ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ​യാ​യി​രു​ന്ന ത​ങ്ക​ച്ച​ന്‍, സി​പി​ഒ സ​തീ​ഷ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. ഇ​തി​ല്‍ ത​ങ്ക​ച്ച​നെ കോ​ട​തി ശി​ക്ഷി​ച്ചു. കേ​സു​ക​ള്‍ ര​ണ്ടാ​യി എ​ടു​ത്തി​രു​ന്ന​തി​നാ​ല്‍ സ​തീ​ഷി​ന്‍റെ പേ​രി​ലു​ള്ള കേ​സ് ഇ​പ്പോ​ഴും വി​ചാ​ര​ണ ഘ​ട്ട​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​തീ​ഷ് ത​ന്നെ കേ​സി​ല്‍​നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​നും സ്വാ​ധീ​നി​ക്കാ​നും വി​വി​ധ വ്യ​ക്തി​ക​ള്‍ മു​ഖേ​ന​യും നേ​രി​ട്ടും ഫോ​ണ്‍ സ​ന്ദേ​ശം വ​ഴി​യും ശ്ര​മി​ച്ച​താ​യും ര​മ്യ ആ​രോ​പി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്ക് ഉ​ള്‍​പ്പടെ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ര​മ്യ പ​റ​യു​ന്നു.​ പ്ര​തി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ത​നി​ക്കാ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് ര​മ്യ​യു​ടെ ആ​വ​ശ്യം. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മിഷ​ന്‍, ഡി​ജി​പി, വ​നി​താ ക​മ്മിഷ​ന്‍, ആ​ഭ്യ​ന്ത​ര വ​കു​പ്പ് എ​ന്നി​വ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ര​മ്യ പ​റ​ഞ്ഞു.

Tags : Complainant Nattuvishesham DistrictNews DeepikaNews

Recent News

Corehub Up