x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ന്ന​താ​യി പ​രാ​തി


Published: June 24, 2026 10:43 PM IST | Updated: June 24, 2026 10:43 PM IST

മ​ണ​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ളം മ​ലി​ന​ജ​ല​മെ​ന്ന് പ​രാ​തി. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പു​ലി​ക്കു​ന്ന് വാ​ട്ട​ര്‍ ടാ​ങ്കി​ല്‍​നി​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ലാ​ണ് മാ​ലി​ന്യം നി​റ​ഞ്ഞ​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വെ​ള്ളം ചെ​ളി​നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

40 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പു​ലി​ക്കു​ന്ന് ടാ​ങ്കി​ലേ​ക്ക് ക​ഴി​ഞ്ഞ​വ​ര്‍​ഷം പു​തി​യ പ​മ്പിം​ഗ് ലൈ​ന്‍ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തു​വ​ഴി​യെ​ത്തു​ന്ന വെ​ള​ള​മാ​ണ് മ​ലി​ന​മാ​യി​രി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ പ​ട​രാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി ഇ​ട​പെ​ട്ട് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഉ​ഷ ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Complaint about Nattuvishesham District news

Recent News

Corehub Up