x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് നി​ർ​മി​ച്ച സ്നേ​ഹഭ​വ​നം കൈ​മാ​റി


Published: February 18, 2026 11:03 PM IST | Updated: February 18, 2026 11:03 PM IST

ചെ​ട്ടി​കു​ള​ങ്ങ​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നി​ർ​മി​ച്ച സ്‌​നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി നിർവഹിക്കുന്നു.

ചെ​ട്ടി​കു​ള​ങ്ങ​ര: കോ​ൺ​ഗ്ര​സ് നി​ർ​മി​ച്ച സ്നേ​ഹഭ​വ​നം കൈ​മാ​റി. മ​റ്റം വ​ട​ക്ക് തെ​ക്കേ​മ​റ്റ​ത്ത് മു​ൻ മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ന സു​രേ​ഷി​ന് ചെ​ട്ടി​കു​ള​ങ്ങ​ര
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്നേ​ഹ​ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ‍കെ.​സി. ​വേ​ണു​ഗോ​പാ​ൽ എം​പി താ​ക്കോ​ൽ ‍ദാ​നം നി​ർ​വ​ഹി​ച്ചു. 2005ൽ ‍ ​മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന ഓ​മ​ന സു​രേ​ഷ് ജീ​വി​ത പ്രാ​രാ​ബ്ദ​ങ്ങ​ൾ മൂ​ലം കി​ട​പ്പാ​ടം പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് ത​ങ്ക​ച്ച​ൻ, ഡി​സി​സി ജ​ന​റ​ൽ ‍ സെ​ക്ര​ട്ട​റി അ​ല​ക്സ്‌ മാ​ത്യു, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കാ​ട്ടു​വ​ള്ളി​ൽ ‍ എ​ന്നി​വ​രു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ് സ്നേ​ഹ​ഭ​വ​ന​ത്തിന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

കെപിസിസി രാ​ഷ്ട്രീ​യ​കാ​രി സ​മി​തി​യം​ഗം ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം, കാ​യം​കു​ളം ബ്ലോ​ക്ക്‌ പ്ര​സി​ഡന്‍റ് സൈ​ൻ​ലാ​ബു​ദ്ദി​ൻ, ഡിസിസി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ മു​ര​ളി​ധ​ര​ൻ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ ‍ സെ​ക്ര​ട്ട​റി റോ​യ് ത​ങ്ക​ച്ച​ൻ, ഡി​സി​സി ജ​ന​റ​ൽ ‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ല​ക്സ്‌ മാ​ത്യു, മോ​ഹ​ൻ​ലാ​ൽ, മോ​ഹ​ൻ​ദാ​സ്, ബെ​ന്നി ചെ​ട്ടി​കു​ള​ങ്ങ​ര, സു​രേ​ഷ് കാ​ട്ടു​വ​ള്ളി​ൽ, ദേ​വ​നാ​രാ​യ​ണ​ൻ, ല​ളി​ത ര​വീ​ന്ദ്ര​ൻ, രാ​ജീ​വ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Sneha Bhavan nattuvishesham local news

Recent News

Corehub Up