x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി പോ​രാ​ടു​മെ​ന്നു കേ​ള്‍​വിപ​രി​മി​ത​രു​ടെ ക​ണ്‍​വെ​ന്‍​ഷ​ന്‍

വെബ്ഡെസ്ക്
Published: September 7, 2026 08:05 AM IST | Updated: September 7, 2026 08:05 AM IST

കേ​ള്‍​വിപ​രി​മി​ത​രു​ടെ ക​ണ്‍​വെ​ന്‍​ഷ​ന്‍

പാ​ല​ക്കാ​ട്: അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി പോ​രാ​ടാ​നും സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​കേ​ത​ര നി​യ​മ​ന​ങ്ങ​ളി​ല്‍ കേ​ള്‍​വി, കാ​ഴ്ച​പ​രി​മി​ത​രെ നി​യ​മി​ക്കു​ന്ന​തി​ല്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​തി​നെ​തി​രേ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നും കേ​ള്‍​വി​പ​രി​മി​ത​രു​ടെ ക​ണ്‍​വെ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു. ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ സ്മി​ത മോ​ഹ​ന്‍​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ. ​മു​ര​ളി അ​ധ്യ​ക്ഷ​നാ​യി. പാ​ല​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ടി.​എ​സ്. പീ​റ്റ​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രാ​യ വി.​എം. ഷ​ണ്‍​മു​ഖ​ദാ​സ്, ബീ​നാ​ഗോ​വി​ന്ദ്, സു​രേ​ന്ദ്ര​ന്‍ കു​ത്ത​ന്നൂ​ര്‍, ഡോ. ​രേ​ഷ്മ, ല​ത മോ​ഹ​ന്‍​ദാ​സ്, പി.​കെ. സി​ദ്ദി​ഖ്, ജി. ​സോ​മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Convention hearing-impaired

Recent News

Corehub Up