x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ശ 2026 ആ​ദ്യ ബാ​ച്ചി​ന്‍റെ കോ​ൺ​വൊ​ക്കേ​ഷ​ൻ ന​ട​ത്തി

വെബ് ഡെസ്ക്
Published: October 20, 2026 05:35 AM IST | Updated: October 20, 2026 05:35 AM IST

ദി​ശ 2026 പ​ദ്ധ​തി​യു​ടെ കോ​ൺ​വൊ​ക്കേ​ഷ​ൻ സെ​റി​മ​ണി​യി​ൽ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റു​ന്നു.

തൃ​ശൂ​ർ: അ​തി​രൂ​പ​ത ക്ഷേ​മ വി​ഭാ​ഗ​മാ​യ സാ​ന്ത്വ​ന​വും മി​സാ​റ്റ് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​നും ത​മ്മി​ൽ സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ദി​ശ 2026 പ​ദ്ധ​തി​യു​ടെ കോ​ൺ​വൊ​ക്കേ​ഷ​ൻ സെ​റി​മ​ണി കാ​ത്ത​ലി​ക് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. വ​നി​താ ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​രം വ​നി​ത​ക​ൾ​ക്ക് ആ​രോ​ഗ്യ​രം​ഗ​ത്ത് തൊ​ഴി​ൽ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ജി​ഡി​എ കോ​ഴ്സി​ന്‍റെ ആ​ദ്യ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ൾ​ക്ക് മ​ന്ത്രി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു.

അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ പു​തി​യ സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഷെ​യ്ഡ് ആ​ൻ​ഡ് സ്മൈ​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 25 കു​ട​ക​ൾ ന​ൽ​കി നി​ർ​വ​ഹി​ച്ചു. 

എ​ഐ വി​ദ്യാ ലാ​ബ് പ​ദ്ധ​തി കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​ല്ലി ജി​ജോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സി​നെ​യും അ​നു​മോ​ദി​ച്ചു. സാ​ന്ത്വ​നം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ജു ആ​ളൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ.​ഫാ. ജോ​സ് വ​ട്ട​ക്കു​ഴി, മി​സാ​റ്റ് സി​ഇ​ഒ ഡോ. ​സ​ജി തോ​മ​സ്, മെ​ഡി​ക്ക​ൽ സ്ട്രാ​റ്റ​ജി​സ്റ്റ് ഡോ. ​ഋ​ഷി​ൻ സു​മ​ൻ, എ​ഐ ലാ​ബി​ന്‍റെ ലീ​ഡ് ഹെ​ഡ് ആ​ർ​ക്കി​ടെ​ക്ട് വി​നീ​ത് കെ. ​കോ​ലാ​ര​ത്ത്, മി​സാ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​ല​യ ആ​ന്‍റോ, സാ​ന്ത്വ​നം പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​സ് മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up