x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം പ്ര​തി​ഷേ​ധ മാ​ർ​ച്ച്

വെബ് ഡെസ്ക്
Published: August 20, 2026 11:54 PM IST | Updated: August 20, 2026 11:54 PM IST

പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യ​​റ്റം​​ഗം വി.​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു

ഈ​​രാ​​റ്റു​​പേ​​ട്ട: വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ലും ത​​ക​​ർ​​ന്ന കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലെ ദു​​ര​​ന്ത​​ബാ​​ധി​​ത​​രോ​​ട് സ​​ർ​​ക്കാ​​ർ അ​വ​ഗ​ണ​ന കാ​ട്ടു​ന്നു​വെ​ന്നാ​രോ​പി​ച്ചു സി​​പി​​എം പൂ​​ഞ്ഞാ​​ർ, പാ​​ലാ ഏ​​രി​​യ ക​​മ്മി​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ലേ​​ക്ക്പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തി.

സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യേ​​റ്റം​​ഗം വി.​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗം ജോ​​യി ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​നാ​​യി. ലാ​​ലി​​ച്ച​​ൻ ജോ​​ർ​​ജ്, ടി. ​​എ​​സ്. സി​​ജു, സ​​ജേ​​ഷ് ശ​​ശി, ര​​മ മോ​​ഹ​​ൻ, പി. ​​എ. ഷ​​മീ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു

Tags : protest march

Recent News

Corehub Up