x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എ​സ്ഐ ക​ൺ​വെ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 30, 2026 11:14 PM IST | Updated: October 30, 2026 11:14 PM IST

കൊ​ച്ചി മ​ഹാ​യി​ട​വ​ക ബി​ഷ​പ് ഡോ. ​കു​ര്യ​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: അ​ന്ധ​കാ​ര​ത്തി​ൽ സ​ന്പൂ​ർ​ണ വെ​ളി​ച്ചം പ്ര​ദാ​നം ചെ​യ്യു​വാ​ൻ ദൈ​വ​ത്തി​ന്‍റെ വ​ച​ന​ത്തി​ന് ക​ഴി​യു​മെ​ന്ന് സി​എ​സ്ഐ കൊ​ച്ചി കൊ​ച്ചി മ​ഹാ​യി​ട​വ​ക ബി​ഷ​പ് ഡോ. ​കു​ര്യ​ൻ പീ​റ്റ​ർ.

പ​ത്ത​നം​തി​ട്ട റോ​യ​ൽ ഓ​ഡി​റ്റൊ​റി​യ​ത്തി​ൽ സി​എ​സ്ഐ മ​ഹാ​യി​ട​വ​ക ഇ​ല​ന്തൂ​ർ വൈ​ദി​ക​ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വൈ​ദി​ക​ജി​ല്ലാ ചെ​യ​ർ​മാ​ൻ റ​വ. ജോ​ണി ആ​ൻ​ഡ്ര‌ൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. മാ​ത്യു ജി​ലോ നൈ​നാ​ൻ, റ​വ. തോ​മ​സ് മാ​ത്യു, റ​വ. ഷാ​ജി കെ.​ജോ​ർ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി സു​കു മാ​ത്യു ജോ​ൺ, മ​ഹാ​യി​ട​വ​ക അ​ൽ​മാ​യ ബോ​ർ​ഡ് സെ​ക്ര​ട്ട​റി തോ​മ​സ് ജ​യ്ക്ക​ബ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. ശാ​മു​വേ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​കെ. ചെ​റി​യാ​ൻ​ജി, ബി​നു​വ​ർ​ഗി​സ്, ബി​ജു, സാ​റാ​മ​മ തോ​മ​സ്, മി​നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up