x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക ഓ​ണ്‍​ലൈ​ന്‍ ക്വി​സ് മ​ത്സ​രം: വി​ജ​യി​ക​ള്‍ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി

വെബ് ഡെസ്ക്
Published: October 19, 2026 11:22 PM IST | Updated: October 19, 2026 11:22 PM IST

ദീ​പി​ക ഓ​ണ്‍​ലൈ​ന്‍ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ള്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, വെ​രൂ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പു​ത്ത​ന്‍​പു​ര​യ്ക

കോ​ട്ട​യം: ദീ​പി​ക ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി വെ​രൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ദീ​പി​ക ഫ്ര​ണ്ട്‌​സ്‌ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ദീ​പി​ക ഓ​ണ്‍​ലൈ​ന്‍ ക്വി​സ് മ​ത്സ​ര​വി​ജ​യി ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ദീ​പി​ക ഇ​ട​വ​ക ത​ല തീ​വ്ര പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​ന​വും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് നി​ര്‍​വ​ഹി​ച്ചു.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ന്‍ സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ദീ​പി​ക ദി​ന​പ​ത്രം എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് മോ​ൺ. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് പ​റ​ഞ്ഞു. വി​കാ​രി ഫാ. ​തോ​മ​സ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ്ബ് സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​ര്‍​ജ് മാ​ന്തു​രു​ത്തി​ൽ, ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബ്ബ് ഇ​ട​വ​ക ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് കൊ​ടി​യ​ന്ത​റ, ഡി​എ​ഫ്‌​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി തോ​മ​സ് മ​ല​യി​ൽ, ഡീ​ക്ക​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ മാ​ളി​യേ​ക്ക​ൽ, അ​ഡ്വ. ജ്യോ​തി മാ​ത്യു, എ​ല്‍​സ​മ്മ ജോ​സ​ഫ് കു​ട​മാ​ളൂ​ർ, സി​സി​ലി​ക്കു​ട്ടി പൊ​ന്ന​ച്ച​ന്‍, ബി​ന്‍​സി സ​ന്തോ​ഷ്, ജേ​ക്ക​ബ് ചേ​ന്നാ​ട്ട്, കൈ​ക്കാ​ര​ന്‍ ജോ​ണ്‍ സി​റി​യ​ക്, പ്ര​ഫ. ജോ​ബ് ക​ണ്ണം​പ​ള്ളി, സാ​ബു ത​ട്ടാ​ര​പ്പ​ള്ളി, ടോം ​കാ​യി​ത്ത​റ, റോ​യി തെ​ക്കേ​ക്ക​ര, ലെ​നി​ന്‍ വ​ര്‍​ഗീ​സ്, കെ.​പി. മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​മ്മാ​നാ​ര്‍​ഹ​രാ​യ ജി​യോ ജോ​ര്‍​ജ് ചെ​റു​കാ​ട്ടി​ൽ, കോ​ട്ട​യം, (ഒ​ന്നാം സ്ഥാ​നം), ആ​ന്‍​ലി​ന്‍ നോ​ബി​ള്‍ കോ​ത​മം​ഗ​ലം (ര​ണ്ടാം സ്ഥാ​നം ), മ​നു ജോ​ര്‍​ജ് കോ​ട്ട​യം, (മൂ​ന്നാം സ്ഥാ​നം ), പ്രോ​ത്സാ​ഹ​ന സ​മ്മാ​നാ​ര്‍​ഹ​രാ​യ ജോ​ഹാ​ന്‍ ജെ​യ്സ​ണ്‍ ക​ട്ട​പ്പ​ന, ഗോ​കു​ല്‍ വി. ​നാ​യ​ര്‍ നെ​ടും​ക​ണം, നി​ള ആ​ന്‍ ടോം ​നെ​ടും​കു​ന്നം, ടോം ​ജോ​സ​ഫ് നെ​ടും​കു​ന്നം, റി​ത്തു ട്രീ​സാ സു​നി​ൽ, ച​മ്പ​ക്കു​ളം, ഗീ​തു മേ​രി ജോ​സ് വെ​ട്ടി മു​ക​ൾ, എ​ല്‍​സ​മ്മ ജോ​സ​ഫ് കു​ട​മാ​ളൂ​ര്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. ദീ​പി​ക തീ​വ്ര പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദീ​പി​ക പ​ത്രം ന​ല്കി പു​തി​യ വ​രി​ക്കാ​രെ ചേ​ര്‍​ത്തു.

Tags :

Recent News

Corehub Up