x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​വി​എം ആശുപത്രി വാ​ർ​ഷി​കം

വെബ് ഡെസ്ക്
Published: October 19, 2026 11:37 PM IST | Updated: October 19, 2026 11:39 PM IST

ചേ​ര്‍​ത്ത​ല കെ​വി​എം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ന്‍റെ 54-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം പി. ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ര്‍​ത്ത​ല: കെ​വി​എം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ന്‍റെ 54 -ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം പി. ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ണ്ട​നി​ൽ ന​ട​ന്ന ബ്രി​ട്ടീ​ഷ് ന്യൂ​റോ​ള​ജി​ക്ക​ൽ സ​ർ​ജ​ൻ​സ് മീ​റ്റിം​ഗി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​അ​വി​നാ​ഷ് ഹ​രി​ദാ​സ് അ​വ​ത​രി​പ്പി​ച്ച അ​ഞ്ജ​ലി ടെ​ക്നി​ക്, അ​വ​ന്തി ടെ​ക്നി​ക് എ​ന്നീ നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ളെ പി. ​പ്ര​സാ​ദ് അ​ഭി​ന​ന്ദി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ര്‍​ക്കും ഗു​ണ​മേ​ന്മ​യു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന കെ​വി​എം ആ​ശു​പ​ത്രി​യു​ടെ ദ​ർ​ശ​ന​ത്തെ പി. ​പ്ര​സാ​ദ് എം​എ​ല്‍​എ അ​നു​സ്മ​രി​ച്ചു.

ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ര്‍ ഡോ. ​അ​വി​നാ​ഷ് ഹ​രി​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും സ്ഥാ​പ​ക ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വി. വി. ​ഹ​രി​ദാ​സ്, പാ​ർ​ട്ണ​റും ഇ​എ​ൻ​ടി സ​ർ​ജ​നു​മാ​യ ഡോ. ​ഐ​ശ്വ​ര്യ ഹ​രി​ദാ​സ്, സീ​നി​യ​ർ ഫി​സി​ഷ്യ​ൻ ഡോ. ​പി. വി​നോ​ദ് കു​മാ​ർ, ലെ​യ്‌​സ​ൺ ഓ​ഫീ​സ​ർ വി.​ജെ. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up