x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ പ്ര​തി​രോ​ധം: യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: October 31, 2026 12:50 AM IST | Updated: October 31, 2026 12:50 AM IST

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം.

ക​ൽ​പ്പ​റ്റ: മൊ​ബൈ​ൽ സ്ക്രീ​ൻ അ​ഡി​ക്ഷ​ൻ, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം എ​ന്നി​വ​യ്ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. ല​ഹ​രി വി​പ​ത്തി​നും ഡി​ജി​റ്റ​ൽ അ​ടി​മ​ത്വ​ത്തി​നും എ​തി​രേ ബോ​ധ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്ത്കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ പി.​വി. ര​ജി​ത്ത് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up