x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി ന​വ​ജാ​ത ശി​ശു​മ​ര​ണം അ​ന്വേ​ഷിക്കണമെന്ന്

വെബ് ഡെസ്ക്
Published: October 31, 2026 12:44 AM IST | Updated: October 31, 2026 12:44 AM IST

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് അ​ഗ​ളി അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത ശി​ശു​മ​ര​ണ​വും ആ​ദി​വാ​സി യു​വ​തി യു​വാ​ക്ക​ളെ മ​ർ​ദ്ദി​ച്ച​വ​ശ​രാ​ക്കു​ന്ന പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചും ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​ദി​വാ​സി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ക​ള്ളി​ക്കാ​ട് പി. ​സ​ദാ​ശി​വ​ൻ കാ​ണി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​നു​ക​ളെ​ല്ലാം സം​ഘ​ടി​ത ശ​ക്തി​ക​ൾ​ക്ക് മു​ന്നി​ൽ സ​ർ​ക്കാ​ർ അ​ടി​യ​റ​വ് വ​ച്ചു​വെ​ന്നും ക​ള്ളി​ക്കാ​ട് സ​ദാ​ശി​വ​ൻ കാ​ണി, എം​എം കു​ഞ്ഞ​ന്പു, കു​മാ​ർ, ചെ​ന്പ​ൻ​കോ​ട് മ​ണി​ക​ണ്ഠ​ൻ, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up