x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ജൂ​നി​യ​ർ ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പ്

വെബ് ഡെസ്ക്
Published: September 20, 2026 02:09 AM IST | Updated: September 20, 2026 02:09 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ​ങ്ങാ​ട് : ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ജി​ല്ലാ ക​ബ​ഡി ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യും ചേ​ർ​ന്ന് 24 മു​ത​ൽ ആ​റ്റി​ങ്ങ​ൽ ശ്രീ​പാ​ദം സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ ജൂ​നി​യ​ർ (ആ​ൺ-​പെ​ൺ) ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പ്- 2026 സം​ഘ​ടി​പ്പി​ക്കും. ആ​ൺ​കു​ട്ടി​ക​ൾ 75 കി​ലോ​ഗ്രാ​മി​ന് താ​ഴെ ഭാ​രം ഉ​ള്ള​വ​രും 2006 ന​വം​ബ​ർ നാ​ലി​നു ശേ​ഷം ജ​നി​ച്ച​വ​രും, പെ​ൺ​കു​ട്ടി​ക​ൾ 65 കി​ലോ​ഗ്രാ​മി​നു താ​ഴെ ഭാ​രമു​ള്ള​വ​രും 2006 ന​വം​ബ​ർ 29ന് ​ശേ​ഷം ജ​നി​ച്ച​വ​രു​മാ​യി​രി​ക്ക​ണം.​

പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളും ഓ​പ്പ​ൺ സെ​ല​ക്‌ഷനു താ​ല്പ​ര്യ​മു​ള്ള​വ​രും 24ന് ​രാ​വി​ലെ 9ന് ​മു​ൻ​പ് ശ്രീ​പാ​ദം സ്റ്റേ​ഡി​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ബ​ഡി ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​ർ. ​ഗു​ലാ​ബ് കു​മാ​ർ, ചെ​യ​ർ​മാ​ൻ കെ.​വി. സ​ച്ചി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ​പാ​സ്പോ​ർ​ട്ട് സൈ​സ് വ​ലു​പ്പ​ത്തി​ലു​ള്ള ര​ണ്ട് ഫോ​ട്ടോ​യും ഒ​റി​ജി​ന​ൽ ആ​ധാ​ർ കാ​ർ​ഡും ഹാ​ജ​രാ​ക്ക​ണം.​

Tags : District News Nattuvishesham Junior Kabaddi Championship

Recent News

Corehub Up