x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​പ്പു​റം ശു​ചീ​ക​രി​ച്ച് ഹോ​ള​ണ്ട് സ്വ​ദേ​ശി എ​റി​ക്

വെബ്ഡെസ്ക്
Published: November 7, 2026 04:37 AM IST | Updated: November 7, 2026 04:37 AM IST

ഹോ​ള​ണ്ട് സ്വ​ദേ​ശി എ​റി​ക് ഫോ​ർ​ട്ടു​കൊ​ച്ചി ബീ​ച്ച് ശു​ചീ​ക​ര​ണ​ത്തി​നി​ടെ.

ഫോ​ർ​ട്ടു​കൊ​ച്ചി: ക​ഴി​ഞ്ഞ 50 ദി​വ​സ​മാ​യി ഫോ​ര്‍​ട്ട്കൊ​ച്ചി ക​ട​പു​റ​ത്തി​ന്‍റെ ശു​ചീ​ക​ര​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന യു​വാ​ക്ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി ഹോ​ള​ണ്ട് സ്വ​ദേ​ശി എ​റി​ക് എ​ത്തി​യ​ത് കൗ​തു​ക​മാ​യി. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി തു​ട​ര്‍​ച്ച​യാ​യി യു​വാ​ക്ക​ളോ​ടൊ​പ്പം ശു​ചീ​ക​ര​ണ​ത്തി​ന് എ​റി​ക്കു​മു​ണ്ട്. ചി​കി​ത്സ​യ്ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി ഒ​രു വ​ർ​ഷ​മാ​യി ഇ​വി​ടെ ക​ഴി​യു​ന്ന​യാ​ളാ​ണ് എ​റി​ക്. മു​ന്പ് ജ​ര്‍​മ​ന്‍ സ്വ​ദേ​ശി റാ​ല്‍​ഫ് ക​ട​പു​റം ശു​ചീ​ക​രി​ച്ച​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ക​ട​പ്പു​റം ശു​ചീ​ക​ര​ണം ഒ​രു ക​മ്യൂ​ണി​റ്റി സം​രം​ഭ​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രി​ല്ല, ബാ​ഡ്ജു​ക​ളി​ല്ല. ആ​ളു​ക​ൾ വ​രി​ക, വൃ​ത്തി​യാ​ക്കു​ക, പോ​കു​ക. അ​താ​ണ് ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​തെ​ന്നും എ​റി​ക്ക് പ​റ​ഞ്ഞു. ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​പ്പു​റം വൃ​ത്ത​ഹീ​ന​മാ​യി കി​ട​ക്കു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി വൃ​ത്തി​യാ​ക്കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ദി​വ​സ​വും ര​ണ്ട് മു​ത​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.

നാ​ട്ടു​കാ​രാ​യ രാ​ജേ​ഷും ന​വീ​നും ചേ​ർ​ന്നാ​ണ് ആ​ദ്യം ഈ ​ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്. കു​ട്ടി​ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും ഇ​രി​ക്കാ​നും ക​ളി​ക്കാ​നും പ​റ്റു​ന്ന ത​ര​ത്തി​ൽ ബീ​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ദ്ദേ​ശം.

Tags : Erik, a native of Holland Nattuvishesham DistrictNews

Recent News

Corehub Up