x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ഭീ​ഷ​ണി​യാ​യി ഏ​നാ​ത്ത് എം​സി റോ​ഡ്; സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണം

വെബ് ഡെസ്ക്
Published: October 30, 2026 11:15 PM IST | Updated: October 30, 2026 11:15 PM IST

അ​ടൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി​യാ​ൽ എം​സി റോ​ഡി​ലും ഗ​താ​ഗ​ത തി​ര​ക്കേ​റും. ഏ​നാ​ത്ത് മു​ത​ൽ അ​ടൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ ത​വ​ണ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ തീ​ർ​ഥാ​ട​ന കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണ്. പ്ര​ധാ​ന​മാ​യും ഏ​നാ​ത്ത് ടൗ​ണി​ൽ നി​ന്ന് എം​സി റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന ലി​ങ്ക് റോ​ഡു​ക​ളി​ൽ കാ​ര്യ​മാ​യ ഗ​താ​ഗ​ത സു​ര​ക്ഷ​ക​ളി​ല്ല. ഏ​നാ​ത്ത് പാ​ലം മു​ത​ൽ പെ​ട്രോ​ൾ പ​മ്പ് വ​രെ​യു​ള്ള ഭാ​ഗം സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​ണ്.

കു​റ​ച്ചു വ​ർ​ഷം മു​ൻ​പാ​ണ് സു​ര​ക്ഷാ ഇ​ട​നാ​ഴി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എം​സി റോ​ഡി​ൽ ന​വീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തി​ന്റെ ഗു​ണ​ഫ​ലം കാ​ര്യ​മാ​യി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ടൗ​ണി​നെ​യും എം​സി റോ​ഡി​നെ​യും ബ​ന്ധി​പ്പി​ച്ച് അ​ഞ്ച് റോ​ഡു​ക​ളു​ണ്ട്. ഇ​വി​ടെ​യൊ​ന്നും കാ​ര്യ​മാ​യ വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ ഇ​ല്ല.

ടൗ​ണി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്‌ പ​ല​പ്പോ​ഴും ഏ​റെ​നേ​രം കാ​ത്തു കി​ട​ന്നാ​ൽ മാ​ത്ര​മാ​ണ് എം​സി റോ​ഡി​ൽ ക​യ​റാ​ൻ സാ​ധി​ക്കു​ന്ന​ത്. സൊ​സൈ​റ്റി പ​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മു​ന്ന​റി​യി​പ്പ് ലൈ​റ്റും ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. മു​ന്ന​റി​യി​പ്പ് ലൈ​റ്റ്, വേ​ഗ​നി​യ​ന്ത്ര​ണ ബോ​ർ​ഡു​ക​ൾ, ഉ​പ​റോ​ഡു​ക​ളി​ൽ നി​ന്ന് ക​യ​റു​ന്നി​ട​ത്ത് ക​ണ്ണാ​ടി​ക​ൾ, അ​പ​ക​ട മേ​ഖ​ല​യി​ൽ ഓ​വ​ർ​ടേ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​ൻ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്നീ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്താ​ൽ ഒ​രു പ​രി​ധി​വ​രെ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ സാ​ധി​ക്കും.
തീ​ർ​ഥാ​ട​ക തി​ര​ക്കേ​റും മു​ൻ​പ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up