പ്രതീകാത്മക ചിത്രം
രാജകുമാരി: മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിൽ പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിന്റെ എട്ടാമിടം തിരുനാൾ 15ന് നടക്കും. രാവിലെ ആറിന് നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. ഷിന്റോ താഴത്തുവീട്ടിൽ, 9.30ന് ആഘോഷമായ റാസ കുർബാന - ഫാ. ജോസ് മാറാട്ടിൽ, സന്ദേശം - ഫാ. ജോബി പനച്ചിക്കൽ, 11.30ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, സമാപന പ്രാർഥന, പരിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ച ഭക്ഷണം.
വികാരി മോൺ. ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളികുന്നേൽ, ഫാ. ജെയിൻ മാട്ടേൽ എന്നിവർ നേതൃത്വം നൽകും.