x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേത്രപരിശോധന ക്യാമ്പ് നടത്തി

വെബ് ഡെസ്ക്
Published: July 16, 2026 12:01 AM IST | Updated: July 16, 2026 12:01 AM IST

നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ജേ​ക്ക​ബ് ജോ​സ​ഫും ഡോ. ​ജോ​സി ജേ​ക്ക​ബും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ക്കു​ന്നു.

കു​റ​വി​ല​ങ്ങാ​ട്: മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത് മ​റി​യം ആ​ര്‍​ച്ച് ഡീ​ക്ക​ന്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ ഇ​ട​വ​ക​യി​ലെ കു​ടും​ബ​കൂ​ട്ടാ​യ്മ വാ​ര്‍​ഡ് മൂ​ന്ന്, യൂ​ണി​റ്റ് ഒ​ന്ന് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് കാ​ണ​ക്കാ​രി​യും ല​യ​ണ്‍​സ് പൈ​ക ഐ ​ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ര്‍​ണ​ര്‍ ജേ​ക്ക​ബ് ജോ​സ​ഫും ഡോ. ​ജോ​സി ജേ​ക്ക​ബും ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഥു​ന്‍ വ​ര്‍​ഗീ​സ് പൂ​യ​പ്പ​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ര്‍​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി, ല​യ​ണ്‍​സ് ചീ​ഫ് പ്രൊ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ണി, ഡോ. ​സി​മി ജോ​യ്സ് വെ​ട്ടു​ക​ല്ലേ​ല്‍, ടി.​എം. കൊ​ച്ചു​മോ​ന്‍, മ​നേ​ഷ് വ​ര്‍​ഗീ​സ് ജോ​ണ്‍, ഫാ. ​മൈ​ക്കി​ള്‍ ചാ​ത്ത​ന്‍​കു​ന്നേ​ല്‍, കെ.​കെ. ശ​ശി​കു​മാ​ര്‍, ല​തി​ക സാ​ജു, സി​ജി ആ​ന്‍റ​ണി ശ​ങ്ക​ര​പു​രി തെ​ക്കേ​ട​ത്ത്, കെ.​ജെ. ത​മ്പി, ബോ​ബി​ച്ച​ന്‍ നി​ധീ​രി, ഡോ. ​ജോ​ണി വ​ഴു​ത​ന​പ്പ​ള്ളി​ല്‍, ബി. ​ശ്രീ​ജി​ത്ത്, സി​റി​യ​ക് പാ​റ്റാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Eye check-up

Recent News

Corehub Up