x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​ര്‍ നാ​ടി​ന്‍റെ ന​ട്ടെ​ല്ല്: ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: October 30, 2026 11:02 PM IST | Updated: October 30, 2026 11:02 PM IST

്ന ക​ർ​ഷ​ക​സം​ഗ​മം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​രു​മ​ല: ക​ര്‍​ഷ​ക​ര്‍ നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്നും യു​വാ​ക്ക​ള്‍ കൃ​ഷി​യെ ഇ​ഷ്‌​ട​പ്പെ​ടു​മ്പോ​ള്‍ നാ​ടി​ന്‍റെ ഭാ​വി ഹ​രി​താ​ഭ​മാ​കു​മെ​ന്നും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കാ​നും തൂ​ഫാ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നു​മാ​യി ചേ​ർ​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ന്ന​ദ്ധ​സേ​വ​നം നി​ര്‍​വ​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ന്മ​യു​ടെ വ​ക്താ​ക്ക​ളാ​ണെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. തോ​മ​സ് വ​ര്‍​ഗീ​സ് അ​മ​യി​ല്‍, അ​ല്മാ​യ ട്ര​സ്റ്റി റോ​ണി വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, സ​ഭാ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ജേ​ക്ക​ബ് മാ​ത്യു, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ യാ​ക്കോ​ബ് തോ​മ​സ് റ​മ്പാ​ന്‍, ഫാ.​സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് , സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റിയം​ഗ​ങ്ങ​ളാ​യ ജോ​ജി പി.​തോ​മ​സ്, സ​ജി മാ​മ്പ്ര​ക്കു​ഴി, മ​ത്താ​യി ടി. ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ൾ​ക്കും വൈ​എം​സി​എ​യ്ക്കും തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് പു​ര​സ്‌​കാ​രം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up