x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്


Published: June 25, 2026 01:00 AM IST | Updated: June 25, 2026 01:00 AM IST

പ​ന​ത്ത​ടി: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കൃ​ഷി​നാ​ശ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ​ന​ത്ത​ടി എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​നോ​ബി​ൾ പ​ന്ത​ലാ​ടി​ക്ക​ൽ, ഫാ. ​ജോ​ൺ​സ​ൺ പ​ടി​ഞ്ഞാ​റേ​യി​ൽ, പി​യൂ​സ് പ​റേ​ടം, ജോ​സ് തൈ​പ്പ​റ​മ്പി​ൽ, ജോ​സ് നാ​ഗ​രോ​ലി​ൽ, അ​ല​ക്സ് പ​റ്റാ​നി, സ​ണ്ണി ഇ​ല​വു​ങ്ക​ൽ, റോ​ണി പു​ഴ​ലി​പ​റ​മ്പി​ൽ, ജോ​ൺ​സ​ൺ ഉ​ള്ളാ​ട്ടി​ൽ, ജോ​സ് അ​റ​ക്ക​പ​റ​മ്പി​ൽ, വി​ൽ​സ​ൻ കു​ഴി​വേ​ലി​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Catholic Congress Nattuvishesham District news

Recent News

Corehub Up